Surprise Me!

മുസ്‌ലിം യുവാക്കളെ പിടിച്ചുകൊണ്ടുപോയതിന് എതിരെ അന്ന് ഇടപെട്ടത് സിപിഎമ്മാണ് | Out OF Focus

2025-07-23 1 Dailymotion

'2004ലെ യുപിഎ സർക്കാരിന്റെ കാലത്ത് രാജ്യത്ത് നിരവധി സ്‌ഫോടനങ്ങൾ നടന്നിരുന്നു, അന്ന് ധാരാളം മുസ്‌ലിം ചെറുപ്പക്കാരെ ഇതിന്റെ പേരിൽ പൊലീസ് പിടിച്ചുകൊണ്ടുപോയി. ഇതേക്കുറിച്ച് സംസാരിക്കാൻ ആരും ധൈര്യപ്പെടാതിരുന്ന അക്കാലത്ത് ആ വിഷയത്തിൽ ധീരതയോടെ ഇടപെട്ട ഒരു പാർട്ടി സിപിഎം മാത്രമാണ്. മുസ്‌ലിം ചെറുപ്പക്കാരെ ഇങ്ങനെ പിടിച്ചുകൊണ്ടുപോകുന്നതിന് എതിരെ പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിൽ ഒരു സംഘം രാഷ്ട്രപതിയെ പോയി കാണുകയും ചെയ്തു' | Out Of Focus